Belgaum Session 1924
ഗാന്ധിജി പങ്കെടുത്ത ആദ്യ കോൺഗ്രസ് സമ്മേളനം - 1901 ലെ കൽക്കട്ട സമ്മേളനം (അധ്യക്ഷൻ : ഡി.ഇ. വാച)
ഗാന്ധിജി കോൺഗ്രസ് അധ്യക്ഷനായ കോൺഗ്രസ് സമ്മേളനം - 1924 ലെ ബൽഗാം സമ്മേളനം (കർണ്ണാടക)
ജവഹർലാൽ നെഹ്രു ആദ്യമായി ഗാന്ധിജിയെ കണ്ടുമുട്ടിയ കോൺഗ്രസ് സമ്മേളനം - 1916 ലെ ലക്നൗ സമ്മേളനം