Thakazhi Sivasankara Pillai
കുട്ടനാടിന്റെ കഥാകാരൻ' എന്ന് തകഴി ശിവശങ്കരപ്പിള്ള അറിയപ്പെടുന്നു.
1912 ഏപ്രിൽ 17നാണ് തകഴി ശിവശങ്കരപ്പിള്ള ജനിച്ചത്.
ചെമ്മീൻ, കയർ, രണ്ടിടങ്ങഴി തുടങ്ങിയവ പ്രധാനകൃതികളാണ്.
1984-ൽ തകഴിക്ക് ജ്ഞാനപീഠ പുരസ്കാരവും 1985-ൽ പത്മഭൂഷൺ ബഹുമതിയും ലഭിച്ചു.
'കയർ' എന്ന നോവലിനായിരുന്നു ജ്ഞാനപീഠ പുരസ്ക്കാരം ലഭിച്ചത്.